Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്‌ക് വിതരണം

മാസ്‌ക് വിതരണം

text_fields
bookmark_border
വെള്ളറട: കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി. രാജരാജസിങ്ങിൻെറ അധ്യക്ഷതയില്‍ കുന്നത്തുകാല്‍ മണ്ഡലത്തിലെ വിവിധ വാര്‍ഡുകള്‍ക്കാവശ്യമായ മാസ്‌ക്കുകളുടെ ഒന്നാം ഘട്ട വിതരണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പാറശ്ശാല സുധാകരന്‍ വാര്‍ഡ് മെംബര്‍ അനില്‍കുമാറിന് മാസ്‌ക് നല്‍കി ഉദ്ഘാടനം ചെയ്തു. dcc janaral sacrattari parazala ചിത്രം. ഡി.സി.സി ജനറല്‍ സെക്രട്ടറി പാറശ്ശാല സുധാകരന്‍ വാര്‍ഡ് മെംബര്‍ അനില്‍കുമാറിന് മാസ്‌ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story