Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:53 AM IST Updated On
date_range 7 May 2020 1:53 AM ISTഇന്ധന നികുതിവർധന പകൽക്കൊള്ള ^പി.ഡി.പി
text_fieldsbookmark_border
ഇന്ധന നികുതിവർധന പകൽക്കൊള്ള -പി.ഡി.പി തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽവില ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തിലും വിലക്കുറവിൻെറ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാതെ നികുതി കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പകൽക്കൊള്ളയാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. പെേട്രാളിന് 10 രൂപയും ഡീസലിന് 13 രൂപയിലധികവും വർധിപ്പിച്ച നടപടി സമീപകാലത്തെ ഏറ്റവും വലിയ കൊള്ളയാണ്. ജനവിരുദ്ധ സർക്കാർ തീരുമാനത്തിനെതിരെ ജനാധിപത്യ പ്രതിഷേധം ഉയർന്നുവരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story