Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right42 ദിവസത്തെ വ്യാപാര...

42 ദിവസത്തെ വ്യാപാര നഷ്​ടം 6.3 ലക്ഷം കോടിയെന്ന്​ വ്യാപാരികൾ

text_fields
bookmark_border
തിരുവനന്തപുരം: 42 ദിവസത്തെ ലോക്ഡൗൺ മൂലം രാജ്യത്താകെ 6.30 ലക്ഷം കോടി രൂപയുടെ വ്യാപാര നഷ്ടം ഉണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കുറഞ്ഞത് 20 ശതമാനം വ്യാപാരികൾക്ക് സമീപ ഭാവിയിൽ വ്യാപാരം അടച്ചു പൂട്ടേണ്ടി വരും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫലപ്രദമായി ഇടപെടുവാൻ തയാറായില്ലെങ്കിൽ കോവിഡ്-19 സമ്മാനിച്ച ദുരന്തത്തേക്കാൾ ഭീകരമായ അവസ്ഥയാകും കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടി വരുന്ന വ്യാപാരികൾ സമൂഹത്തിന് സമ്മാനിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉടൻ സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story