Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right146 കടയുടമകൾ​െക്ക​തിരെ ...

146 കടയുടമകൾ​െക്ക​തിരെ കൂടി കേസ്​

text_fields
bookmark_border
തിരുവനന്തപുരം: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിതവിലയും കണ്ടെത്താൻ വിജിലന്‍സ് തുടരുന്ന പരിശോധനയില്‍ ക്രമക്കേട് നടത്തിയ 146 കടയുടമകൾക്കെതിരെ നടപടിക്ക് ശിപാര്‍ശ. കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടാകെ 241 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ആലപ്പുഴ - 25, തിരുവനന്തപുരം -23, കാസര്‍കോട് -17, പാലക്കാട്‌ -16, മലപ്പുറം -15, തൃശൂർ -11 എന്നിങ്ങനെയാണു നടപടി ശിപാർശ. കോട്ടയത്തെ വിവിധ എൻ.എഫ്.എസ്.എ ഗോഡൗണുകളിലും റേഷന്‍ ഷോപ്പുകളിലും പരിശോധന നടത്തിയതില്‍ ചങ്ങനാശ്ശേരി ഗോഡൗണില്‍ 6.5 ക്വിൻറല്‍ കടല സ്റ്റോക്കിൽപെടുത്താതെ കണ്ടെത്തി. ഉപയോഗ ശൂന്യമായ 815 ക്വിൻറല്‍ ചാക്കരി, 1758 ക്വിൻറല്‍ മട്ടയരി എന്നിവ തുടര്‍ നടപടി സ്വീകരിക്കാതെ സൂക്ഷിക്കുന്നതായും കണ്ടെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story