Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.ഡി.പി പ്രതിഷേധം...

പി.ഡി.പി പ്രതിഷേധം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ലോക്ഡൗൺ മറവിൽ പൗരത്വ സമരത്തിൻെറ പേരിൽ മുസ്ലിം വേട്ടക്കിറങ്ങിയ കേന്ദ്ര സർക്കാറിൻെറ നടപടിയിൽ പ്രതിഷേധിച്ച് പി.ഡി.പി സെൻട്രൽ ആക്ഷൻ കമ്മിറ്റി രാജ്ഭവനു മുന്നിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് പ്രതിഷേധിച്ചു. ജില്ല ജോ. സെക്രട്ടറി സത്താർ പള്ളിത്തെരുവ്, ബീമാപള്ളി നാസർ, വള്ളക്കടവ് നാസർ, സിദ്ദീഖ് ആസാദ്‌ നഗർ, പീർമുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story