Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightObi6

Obi6

text_fields
bookmark_border
ബൈക്കിടിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു ഓച്ചിറ: ബൈക്കിടിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഓച്ചിറ ഞക്കനാൽ രഞ്ജിത്ത് ഭവനത്തിൽ രവീന്ദ്രനാണ് (57) മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22ന് ദേശീയപാതയിൽ ഓച്ചിറ പെട്രോൾ പമ്പിന് സമീപം റോഡ് വക്കിൽനിന്ന ഇയാളെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഭാര്യ: ചിന്നമ്മ. മക്കൾ: രജനി, രഞ്ജിത്ത്. ഓച്ചിറ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story