Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2020 11:31 PM GMT Updated On
date_range 2 May 2020 11:31 PM GMT2019ലെ പ്രളയം: 2064 കുടുംബങ്ങൾക്ക് 10,000 രൂപ വീതം അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 2019ലെ പ്രളയകാലത്ത് ബന്ധുവീടുകളിൽ കഴിഞ്ഞ 2064 കുടുംബങ്ങൾക്ക് 10,000 രൂപ വീതം അനുവദിച്ചു. ഇതിനായി 2.06 കോടി അനുവദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു ഉത്തരവിറക്കി. ലാൻഡ് റവന്യൂ കമീഷണറുടെ ശിപാർശ അനുസരിച്ചാണ് തുക അനുവദിച്ചത്.
Next Story