Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:01 AM IST Updated On
date_range 16 Jun 2020 11:26 AM ISTകേന്ദ്ര സര്‍ക്കാറിെൻറ പ്രതികാര നടപടി: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
text_fieldsbookmark_border
കേന്ദ്ര സര്‍ക്കാറിൻെറ പ്രതികാര നടപടി: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാര്‍ നിരപരാധികള ുടെ മേല്‍ നടത്തുന്ന പ്രതികാര നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍, പൗരാവകാശ പ്രസ്ഥാനങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവക്ക് കത്തയക്കുമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി. വംശീയ വിദ്വേഷം മൂലം മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൻെറ പേരില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നതിൻെറ പകവീട്ടുകയാണ് ബി.ജെ.പി സര്‍ക്കാറെന്നും വാർത്തകുറിപ്പിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story