Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:01 AM IST Updated On
date_range 1 May 2020 5:01 AM ISTതിരുവനന്തപുരം
text_fieldsbookmark_border
: മെഡിക്കൽ വിദ്യാഭ്യാസ ജോയൻറ് ഡയറക്ടർ ഉൾപ്പെടെ 14 മെഡിക്കൽ കോളജ് അധ്യാപകർ സർവിസിൽനിന്ന് വിരമിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ജോയൻറ് ഡയറക്ടർ പ്രഫ. കെ. ശ്രീകുമാരി, ജോയൻറ് നഴ്സിങ് വിദ്യാഭ്യാസ ഡയറക്ടർ പ്രഫ. ആർ. ലത, സ്പെഷൽ ഓഫിസർ പ്രഫ. വി.കെ. ശ്രീകല, യൂറോളജി വിഭാഗം മേധാവി പ്രഫ. ജി. വേണുഗോപാൽ, പ്രഫ. ടി.കെ. കുമാരി (അനാട്ടമി), പ്രഫ. ബിന്ദുലത നായർ (ഫാർമക്കോളജി), പ്രഫ. പ്രഭ നിനി ഗുപ്ത (കാർഡിയോളജി), പ്രഫ. പി.എ. മുഹമ്മദ് കുഞ്ഞ് (പീഡിയാട്രിക് ന്യൂറോളജി), പ്രഫ. പി. ഷീല (അനസ്തേഷ്യ), പ്രഫ. സാജിത് ഹുസൈൻ (അസ്ഥിരോഗ വിഭാഗം), പ്രഫ. എസ്. ഷൈല (ഗൈനക്കോളജി), അസോ. പ്രഫ. എൽ. ഫൗസിയ (ഫിസിയോളജി), അസോ. പ്രഫ. എംആർ. ചന്ദ്രസേനൻ നായർ (യൂറോളജി), അസി. പ്രഫ. ബി. വിജയകുമാർ (പീഡിയാട്രിക്സ്) എന്നിവരാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story