Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:02 AM IST Updated On
date_range 16 Jan 2020 5:02 AM ISTപുതുവത്സര സംഗമം
text_fieldsbookmark_border
Tw+tc കണിയാപുരം: ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് വനിത ഏരിയാ സമിതിയുടെ ആഭിമുഖ്യത്തിൽ 'നന്മയുടെ, സൗഹൃദത്തിൻെറ 2020നെ വരവേൽക്കാം' എന്ന തലക്കെട്ടിൽ പുതുവത്സരസംഗമം സംഘടിപ്പിച്ചു. കണിയാപുരം ഇസ്ലാമിക് സൻെററിൽ നടന്ന പരിപാടി പെരുമാതുറ ഗവ. എൽ.പി.എസ് മുൻ പ്രധാനാധ്യാപിക ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം ജൗഹറ മുഖ്യപ്രഭാഷണം നടത്തി. ഏരിയാ കൺവീനർ നസീമ ജെ. അധ്യക്ഷതവഹിച്ചു. സുമയ്യ, ഉനൈസ അൻസാരി, ജി.ഐ.ഒ കണിയാപുരം ഏരിയാ പ്രസിഡൻറ് ഫർഹാന എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഖദീജ സ്വാഗതവും ഷെമീന നന്ദിയും പറഞ്ഞു. IMG-20200115-WA0070.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story