Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2020 11:32 PM GMT Updated On
date_range 13 Jan 2020 11:32 PM GMTജനവിരുദ്ധ ഇൻറര്‍നെറ്റ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കണം -ഡി.എ.കെ.എഫ്
text_fieldsbookmark_border
തിരുവനന്തപുരം: ജനകീയ പ്രതിഷേധങ്ങളെ തടയുക മാത്രം ലക്ഷ്യമാക്കി രാജ്യത്താകമാനം നടപ്പാക്കുന്ന ഇൻറർനെറ്റ് അടച്ച ുപൂട്ടലിനെ, ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളഡ്ജ് ഫ്രീഡം (ഡി.എ.കെ.എഫ്) സംസ്ഥാന കമ്മിറ്റി അപലപിച്ചു. ജനങ്ങളുടെ മൗലികാവകാശമായ ഇൻറര്‍നെറ്റ് ഉപയോഗം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പ്രസിഡൻറ് ഡോ. എ. സാബുവും ജനറല്‍ സെക്രട്ടറി ടി. ഗോപകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story