പരിപാടികൾ ഇന്ന്​

05:02 AM
14/01/2020
അയ്യങ്കാളി ഹാൾ: കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം പ്രതിനിധി സമ്മേളനം -രാവിലെ 10.30 കോ-ബാങ്ക് ടവർ ഒാഡിറ്റോറിയം: ആർട്ടിസാൻസ് ലേബർ ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ -രാവിലെ 10.00 മ്യൂസിയം ഒാഡിറ്റോറിയം: ആർട്ടിസ്റ്റ് പുഷ്പൻ കടയ്ക്കലിൻെറ പെയിൻറിങ് പ്രദർശനം -രാവിലെ 10.00 ട്രിഡ കോംപ്ലക്സ്: ചിന്ത-ദേശാഭിമാനി പുസ്തകോത്സവം -രാവിലെ 10.00 വൈലോപ്പിള്ളി ആർട്ട് ഗാലറി: ഫാൻറസി പെയിൻറിങ് പ്രദർശനം -രാവിെല 10.00 പ്രസ്ക്ലബ് ഹാൾ: നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച സെമിനാർ -വൈകു. 5.00 ആറ്റുകാൽ ക്ഷേത്ര കോമ്പൗണ്ട്: ശബരിമേള -രാവിലെ 10 മുതൽ കുതിരമാളിക കൊട്ടാരം: സ്വാതി സംഗീതോത്സവം സ്റ്റാച്യു പൂർണ ഒാഡിറ്റോറിയം: മത്തായി മാഞ്ഞൂരാൻെറ 50ാമത് ചരമവാർഷികാചരണം -രാവിലെ 11.00
Loading...