Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതിയെ പേട്ട പൊലീസ് കൊച്ചിയിൽനിന്ന് പിടികൂടി. കഴിഞ്ഞമാസം മൂന്ന ുകിലോ കഞ്ചാവുമായി ഒരുസംഘത്തെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ മൂന്നാം പ്രതി ഊളമ്പാറ ഹിന്ദുസ്ഥാൻ ലാറ്റക്സിന് സമീപം താമസിക്കുന്ന സുര്യമിരഞ്ജനെയാണ് (22) അറസ്റ്റ് ചെയ്തത്. കൊച്ചി കാക്കനാട് ഒരു മാസമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പേട്ട എസ്.ഐ ഗോപകുമാറിൻെറ നേതൃത്വത്തിലാണ് പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story