Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
യൂനിവേഴ്സിറ്റി കോളജ്: ഒമ്പതാമത് സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം പ്രതിഭാസംഗമം ഉദ്ഘാടനം- മന്ത്രി സി. രവീന്ദ്രനാഥ് ഉച്ച. 2.00, സമാപനസമ്മേളനം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ- വൈകു. 4.00 കുതിരമാളിക കൊട്ടാരം: സ്വാതി സംഗീതോത്സവം 2020 വിഷ്ണുദേവ നമ്പൂതിരി- -വൈകു. 6.00 തൈക്കാട് ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്രപ്രദർശനം ഓട്ടം, സൊനാറ്റ -വൈകു. 6.00 െതെക്കാട് പി.എൻ. പണിക്കർ കമ്യൂണിറ്റി ഹാൾ: പി.എൻ. പണിക്കർ ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ 'പൗരത്വബില്ലും സാമാന്യജനങ്ങളും'പ്രഭാഷണവും ചർച്ചയും, മുഖ്യാതിഥി: ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ് -വൈകു. 4.00 വൈ.എം.സി.എ ഹാൾ: വൈസ്മെൻ ഇൻറർനാഷനൽ ഡിസ്ട്രിക്ട് ഒന്നിൻെറ നേതൃത്വത്തിൽ ജില്ലയിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വൈസ്മെൻ കിഡ്സ് ഫെസ്റ്റ് 2020 -ഉച്ച. 1.30 നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിങ് കോളജ് ഓഡിറ്റോറിയം: പൂർവവിദ്യാർഥി സംഘടനയായ 'തെയോസ'യുടെ 29ാമത് വാർഷികസംഗമം (തെയോസ് ഫെസ്റ്റ്-2020) -രാവിലെ 9.00 കനകക്കുന്ന്: കേരള പൊലീസിലെ മികച്ച ബോഡി ബിൽഡറെ കണ്ടെത്താനുള്ള മത്സരം ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും സിനിമാതാരം ഉണ്ണിമുകുന്ദനും മാജിക് ഷോ, ഡാൻസ്, സംഗീതനിശ, ഫ്യൂഷൻ ഡാൻസ് -വൈകു. 6.00 മ്യൂസിയം ഓഡിറ്റോറിയം: വത്സല ജയചന്ദ്രൻ, കാർട്ടൂണിസ്റ്റ് രമാദേവി എന്നിവരുടെ ചിത്ര കാർട്ടൂൺ പ്രദർശനം- രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story