Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:02 AM IST Updated On
date_range 9 Jan 2020 5:02 AM ISTഅധ്യാപകർക്കും ഹർത്താൽ ദിനത്തിൽ പൊലീസ് തുണയായി
text_fieldsbookmark_border
തിരുവനന്തപുരം: നഗരം സന്ദർശിക്കാനെത്തിയ ഹിമാചൽ യൂനിവേഴ്സിറ്റിയിലെ 45ഓളം വിദ്യാർഥികൾക്കും . ഹിമാചൽ യൂനിവേഴ്സിറ ്റിയിൽനിന്ന് ഹർത്താൽ ദിനത്തിൽ നഗരത്തിലെത്തിയ ഇവർക്ക് യാത്ര തുടരാനാകാത്ത അവസ്ഥയായിരുന്നു. ഇവർ വിവരം മെഡിക്കൽ കോളജ് പൊലീസിനെ അറിയിക്കുകയും സഹായം അഭ്യർഥിക്കുകയുമായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് ക്യാമ്പിൽ നിന്നും ബസ് വരുത്തി ഇവർക്കുള്ള യാത്രസൗകര്യം ചെയ്തുകൊടുത്തു. എസ്.ആർ. ശ്രീകാന്ത്, എ.എസ്.ഐമാരായ ഷാജി, സുരേഷ്, എസ്. സി.പി.ഒ ബൈജു എന്നിവർ നേതൃത്വം നൽകി. Himachal uni ചിത്രം: ഹിമാചൽ യൂനിവേഴ്സിറ്റിയിൽ നിന്നെത്തിയവർ തുടർയാത്രക്കായി പൊലീസ് വാഹനത്തിലേക്ക് കയറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story