Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:02 AM IST Updated On
date_range 9 Jan 2020 5:02 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ പി.എച്ച്ഡി നേടിയ പൂജപ്പുര എൽ.ഡി.എസ് ഇൻസ്റ്റിറ്റ്യൂട്ടില െ അസി. പ്രഫ. ഡോ. എം.ഡി സുമിത്രക്ക് സഫ്ദർ കലാവേദി . കലാവേദിയുടെ ഉപഹാരം േഡാ. സി.പി. അരവിന്ദാക്ഷൻ സുമിത്രക്ക് നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ പ്രഫ. കാട്ടൂർ നാരായണപിള്ള, പൂന്തോപ്പിൽ പി. കൃഷ്ണൻകുട്ടി നായർ, എ. ഷാഹുൽ ഹമീദ്, ബി. നിയാസ്, ആർ. മണികണ്ഠൻ എന്നിവർ സംബന്ധിച്ചു. photo mail IMG-20200105-WA0048.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story