Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്ര അവഗണനക്കെതിരെ...

കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധിക്കണമെന്ന്

text_fields
bookmark_border
തിരുവനന്തപുരം: കഴിഞ്ഞ പ്രളയം കണക്കിലെടുത്ത് സംസ്ഥാനത്തിന് അവകാശപ്പെട്ട സാമ്പത്തികസഹായം നിഷേധിച്ച കേന്ദ്ര സ ര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. അടിയന്തര ഘട്ടങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലാണ് സംസ്ഥാനത്തെ ജനങ്ങളോട്‌ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story