Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:02 AM IST Updated On
date_range 9 Jan 2020 5:02 AM ISTദേശീയ പണിമുടക്കിന് ഐക്യദാർഢ്യം
text_fieldsbookmark_border
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയ ൻ സംസ്ഥാന വ്യാപകമായി ബ്ലോക്ക് തലത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ലയിൽ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടന്നു. പൂജപ്പുരയിൽ എം. കൃഷ്ണൻ, മലയിൻകീഴ് ശ്രീകാന്ത്, സിവിൽ സ്റ്റേഷനിൽ ജെ. അജിത്കുമാർ, വെഞ്ഞാറമൂട് ആർ. മുരളി, പാപ്പനംകോട് കെ. പ്രസാദ്, കേശവദാസപുരത്ത് കെ. സദാശിവൻനായർ, കിളിമാനൂർ സബ് ട്രഷറിയിൽ ജി. അജയൻ, കഴക്കൂട്ടത്ത് കെ. ഭാസ്കരൻനായർ, ചിറയിൻകീഴ് എസ്. രാമദാസ്, നെടുമങ്ങാട് എൻ. ബാലകൃഷ്ണപിള്ള, വർക്കല െമെതാനത്ത് എസ്. സുധാകരൻ, നെല്ലിമൂട് ബാബു രാജേന്ദ്രപ്രസാദ്, പേട്ടയിൽ ആർ. ശശിധരൻ, പോത്തൻകോട് കെ. തങ്കപ്പൻനായർ, പാറശ്ശാലയിൽ പി. പരമേശ്വരൻതമ്പി, നെയ്യാറ്റിൻകരയിൽ കെ. കുമാരപിള്ള, കിഴക്കേകോട്ടയിൽ സി. സത്യകുമാർ, വഴുതക്കാട് കെ. തുളസീധരൻ, വെള്ളനാട് വി. രാമചന്ദ്രൻനായർ, ആറ്റിങ്ങൽ സബ് ട്രഷറിയിൽ എ. ബാലകൃഷ്ണപിള്ള, ഉള്ളൂരിൽ എസ്. ശിവദാസൻ എന്നിവർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കാപ്ഷൻ KSSPU.jpg പാപ്പനംകോട് കെ.എസ്.എസ്.പി.യു െഎക്യദാർഢ്യ പൊതുയോഗം സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് കെ. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story