Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:05 AM IST Updated On
date_range 7 Jan 2020 5:05 AM ISTലോങ് മാർച്ച്: ആലോചന യോഗം
text_fieldsbookmark_border
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള ലോങ് മാർച്ച് സംഘടിപ്പിക്കുന്നതിനായി കേരള ജനകീയ സമിതി തിരുവ നന്തപുരം ആലോചന യോഗം പ്രസ് ക്ലബ് ഹാളിൽ നടന്നു. ഷാഫി നദ്വി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും ജനകീയ സമിതി രക്ഷാധികാരിയുമായ ഭാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നീലലോഹിതദാസ് മുഖ്യപ്രഭാഷണം നടത്തി. മജീദ് നദ്വി, കായിക്കര ബാബു, മലയിൻകീഴ് ശശികുമാർ, അഡ്വ. എ.എം.കെ. നൗഫൽ, മുർഷിദ് അഹമ്മദ്, അഡ്വ. ജിജോ ജയിംസ്, ഷാജഹാൻ അസാദ്, മാഹീൻകണ്ണ്, മെഹബൂബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story