Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്​നാരായൺജി ഫൗണ്ടേഷൻ...

രാജ്​നാരായൺജി ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: രാജ്നാരായൺജി ഫൗണ്ടേഷൻെറ പ്രവാസി -മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ വിഭാഗത്തിൽ 15 പേരും പ്രവാസി വിഭാഗത്തിൽ മൂന്ന് പേരും അവാർഡിന് അർഹരായി. ദേശീയ പ്രവാസി ദിനമായ ജനുവരി ഒമ്പതിന് തൈക്കാട് ഭാരത് ഭവനിൽ വൈകീട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി. ദിവാകരൻ എം.എൽ.എ, ഒ. രാജഗോപാൽ എം.എൽ.എ, മേയർ കെ. ശ്രീകുമാർ തുടങ്ങിയവർ പെങ്കടുക്കും. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ്, ചീഫ് കോഒാഡിനേറ്റർ പൂവച്ചൽ സുധീർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story