Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ പരിസരത്ത്...

സ്​കൂൾ പരിസരത്ത് ലഹരിവിൽപന തടയാൻ നടപടി വേണം -ബാലാവകാശ കമീഷൻ

text_fields
bookmark_border
തിരുവനന്തപുരം: സ്കൂൾ പരിസരങ്ങളിൽ ലഹരിവിൽപനയും ഉപയോഗവും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. കുട്ടികൾക്ക് പുകയില ഉൾപ്പെടെ ലഹരിവസ്തുക്കൾ നൽകുന്നത് ബാലനീതി നിയമപ്രകാരം ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഈ നിയമം ചുമത്തുന്നതിന് എക്സൈസ് വകുപ്പിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ദുർബലമായ വകുപ്പുകൾ ചുമത്തി എടുക്കുന്ന കേസുകളിൽ തുച്ഛമായ തുക പിഴയൊടുക്കി പ്രതികൾ മണിക്കൂറുകൾക്കകം പുറത്തിറങ്ങുന്നതാണ് അനുഭവം. ഉടൻ അപാകത പരിഹരിക്കുന്നതിനാണ് കമീഷൻ സ്വമേധയാ ഇടപെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story