Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ഹാൾ: 'സി.എ.എയും എൻ.ആർ.സിയും ഭാവി ഇന്ത്യയും' ചർച്ച -വൈകു 3.30. ചിന്നമ്മ മെമ്മോറിയൽ ഗേൾ സ് എച്ച്.എസ്.എസ്.എം.എസ്.എസ്: ഹിന്ദു മഹിള മന്ദിരം നൂറാം സ്ഥാപകദിനാേഘാഷം -കാനായി കുഞ്ഞിരാമൻ -വൈകു. 4.00. കുതിരമാളിക കൊട്ടാരം: സ്വാതി സംഗീതോത്സവം വൈകു -6.00. ആറ്റുകാൽ ക്ഷേത്ര പരിസരം -ചെറുകിട വ്യവസായ ഉൽപന്നമേള രാജീവ് ഗാന്ധി മെമ്മോറിയൽ ഒാഡിറ്റോറിയം: ജില്ല റേഷൻ വ്യാപാരികളുടെ ശിൽപശാല -ഉദ്ഘാടനം അടൂർ പ്രകാശ് -രാവി. 9.30. ടി.ജി ഒാഡിറ്റോറിയം, പെരുകാവ്: ആയോധനശക്തി പുരസ്കാര സമർപ്പണം -രാവി. 10.00.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story