Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഉത്തരക്കടലാസ്...

'ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം നടത്തണം'

text_fields
bookmark_border
തിരുവനന്തപുരം: പ്രൈമറി വിദ്യാലയങ്ങളിലെ അറബിക് ഭാഷാധ്യാപക യോഗ്യതക്ക് പരീക്ഷ ഭവന്‍ മെയിൽ നടത്തിയ പരീക്ഷയില്‍ കൂട്ടത്തോല്‍വി ഉണ്ടായതിനെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്നും പരാജിതരുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തി കഴിഞ്ഞവര്‍ഷം വരെ നിലവിലുണ്ടായിരുന്ന മോഡറേഷന്‍ സംവിധാനം ഉള്‍പ്പെടുത്തി ഫലം പ്രസിദ്ധീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫറും ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീനും ആവശ്യപ്പെട്ടു. ഒരുവര്‍ഷ പരിശീലന കോഴ്‌സ് ഈ വര്‍ഷം നിര്‍ത്തുമെങ്കിലും പരാജയപ്പെട്ട വിഷയങ്ങള്‍ വീണ്ടും എഴുതി ജയിക്കാനുള്ള അവസരം നിര്‍ത്തലാക്കരുതെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story