Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 5:02 AM IST Updated On
date_range 3 Jan 2020 5:02 AM ISTഗുരു പ്രതിമക്ക് നേരെ ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യണം -പി.ഡി.പി
text_fieldsbookmark_border
വർക്കല: മണമ്പൂരിൽ ശ്രീനാരായണ ഗുരുവിൻെറ പ്രതിമക്ക് നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി ജില്ല പ്രസിഡൻറ് നടയറ ജബ്ബാർ ആവശ്യപ്പെട്ടു. മതസ്പർധ വളർത്തി മുതലെടുക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് ആക്രമണമെന്നും പൗരത്വ നിയമത്തിെനതിരെ നടക്കുന്ന സമരങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമംകൂടി ആക്രമണത്തിന് പിന്നിലുള്ളതായി സംശയിക്കുെന്നന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story