Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:02 AM IST Updated On
date_range 2 Jan 2020 5:02 AM ISTഎയർ മാർഷൽ എം.എസ്.ജി. മേനോൻ ചുമതലയേറ്റു
text_fieldsbookmark_border
തിരുവനന്തപുരം: വ്യോമസേന ആസ്ഥാനത്ത് അഡ്മിനിസ്േട്രഷൻ വിഭാഗം മേധാവിയായി മലയാളിയായ എയർമാർഷൽ എം.എസ്.ജി. മേനോൻ ചു മതലയേറ്റു. വ്യോമസേനാ ആസ്ഥാനത്ത് വർക്സ് സെറിമോണിയൽ വിഭാഗം ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മികച്ച സേവനത്തിനുള്ള വിശിഷ്ടസേവാ മെഡലും വ്യോമസേനാ ഉപമേധാവിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. Air Mshl MSG Menon VSM.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story