Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
യൂനിവേഴ്സിറ്റി സെനറ്റ് ഹാൾ: ബി.എസ്. രാജീവ് ട്രസ്റ്റ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 3.30. സെൻട്രൽ സ്കൂൾ, അട്ടക്കുളങ്ങര: ശലഭമേള സമാപന സമ്മേളനം -രമേശ് ചെന്നിത്തല -വൈകു. 3.00. കൗസ്തുഭം ഒാഡിറ്റോറിയം, പേരൂർക്കട: എസ്.എൻ.ഡി.പി ശാഖ വാർഷികാഘോഷം ഉദ്ഘാടനം വെള്ളാപ്പള്ളി നടേശൻ -വൈകു. 4.00 കേസരി സ്മാരക ഹാൾ: കെ.എൻ.ഇ.എഫ് ജില്ല സമ്മേളനം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -10.30. ആറ്റുകാൽ ക്ഷേത്രപരിസരം: ശബരി ചെറുകിട വ്യവസായ ഉൽപന്ന വിപണനമേള ശംഖുംമുഖം ബീച്ച്: വിഴിഞ്ഞം മദർപോർട്ട് ആക്ഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും റിയാലിറ്റി ഷോയും -വൈകു. 6.00 ഭാരത്ഭവൻ, തൈക്കാട്: കോൺടാക്ട് ഹ്രസ്വചലച്ചിത്രമേള രാവിലെ 11.00 മുതൽ രാത്രി 9.00 വരെ ഗണേശം തൈക്കാട്: സൗര്യ ഫെസ്റ്റിവൽ -നൃത്തനാടകം -വൈകു. 6.45 പൂന്തുറ ശ്രീശാസ്താക്ഷേത്രം: മണ്ഡലചിറപ്പ് ആറാട്ട് മഹോത്സവം അയ്യങ്കാളി ഹാൾ: പ്രവാസക്കാഴ്ച -മൾട്ടിമീഡിയ പ്രദർശനം ടി.വി. സ്മാരക ഹാൾ, തമ്പാനൂർ: കമ്യൂണിസ്റ്റ് ഇൻറർനാഷനൽ നൂറാം വാർഷികാഘോഷം- ഉദ്ഘാടനം: കാനം രാജേന്ദ്രൻ -വൈകീട്ട് നാലിന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story