Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 5:03 AM IST Updated On
date_range 28 Dec 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടാഗോർ തിയറ്റർ: ഗായകൻ മുഹമ്മദ് റഫിയുടെ 95ാം ജന്മ വാർഷികത്തോടനുബന്ധിച്ച് സുഹാനി രാത്- സംഗീതസന്ധ്യ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ- വൈകു. 6.00 മാസ്കറ്റ് ഹോട്ടൽ: മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ 'എഴുത്ത്' എന്ന പുസ്തകത്തിൻെറ പ്രകാശനം- ഡോ. ജോർജ് ഓണക്കൂർ -വൈകു. 5.00 തൈക്കാട് ഗാന്ധിഭവൻ: സംസ്ഥാന മദ്യവർജന സമിതിയുടെ നാലാമത് സംസ്ഥാന സമ്മേളനവും ഓൺലൈൻ പത്രത്തിൻെറ പ്രകാശനവും -രാവിലെ 10.00 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒളിമ്പിയ ഹാൾ: ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഓൺലൈൻ ആപ്പിൻെറ ഉദ്ഘാടനം - വൈകു. 4.00 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ നാട്ടരങ്ങ് ജോസഫ് അന്നക്കുട്ടി ജോസ് -വൈകു. 6.45 സ്വദേശാഭിമാനി സ്‌ക്വയർ: വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവിയുടെ 164ാമത് ജന്മദിനം- ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞ- എം.കെ. മുനീർ -രാവിലെ 8.00 വക്കം പുരുഷോത്തമൻെറ കുമാരപുരത്തെ വസതി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വക്കം പുരുഷോത്തമനെ ആദരിക്കുന്ന ചടങ്ങ്, അഡ്വ. കാരേറ്റ് ഹരിദാസ് സ്മാരക അവാർഡ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മാനിക്കുന്നു -രാവിലെ 9.00 കെ.പി.സി.സി ഓഫിസ്: കോൺഗ്രസ് ജന്മദിനാഘോഷം പതാക ഉയർത്തൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല-രാവിലെ 9.30 പൂന്തുറ ശാസ്താക്ഷേത്രം: മണ്ഡലചിറപ്പ് ആറാട്ട് മഹോത്സവം കഥാപ്രസംഗം -രാത്രി 7.00 ഭാരത് ഭവൻ: കോൺടാക്ട് 12ാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ- രാവിലെ 11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story