Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 5:03 AM IST Updated On
date_range 28 Dec 2019 5:03 AM ISTസൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ഈമാസം 30ന് രാവിലെ ഒമ്പതുമുതൽ 12 വരെയാണ് ക്യാമ്പ്. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബൈജു സേനാധിപൻ ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 9995901412, 9562035454 9645001472.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story