Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 5:03 AM IST Updated On
date_range 28 Dec 2019 5:03 AM ISTശശി തരൂരിനെ ആദരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ശശി തരൂർ എം.പിയെ ദേശീയ ബാലതരംഗം പ്രവർത്തകർ ആദരിച്ചു. ദേശീയ ബാലതരംഗത്തിൻെറ 19ാമത് ശലഭമേളയോടനുബന്ധിച്ച് അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിൽ നടന്ന സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ദേശീയ ബാലതരംഗത്തിൻെറ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് എസ്. ശലഭ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, ദേശീയ ബാലതരംഗം ചെയർമാൻ ശരത്ചന്ദ്രപ്രസാദ്, ഡോ. എം.ആർ. തമ്പാൻ, കാട്ടൂർ നാരായണപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ തിരുവനന്തപുരം: ഡോ. അംബേദ്കർ നാഷനൽ മൂവ്മൻെറ് ജില്ല കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്ത ആർ.പി. കുമാർ (ജില്ല പ്രസി.), അശോകൻ.ജെ (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story