Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2019 5:02 AM IST Updated On
date_range 25 Dec 2019 5:02 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവെൽ അരങ്ങ് സ്മൃതിയരങ്ങ് മമത മോഹൻദാസ് -വൈകു 6.45 പൂന്തുറ ശ്രീ ശാസ്താക്ഷേത്രം: മണ്ഡല ചിറപ്പ് ആറാട്ട് മഹോത്സവം മനുമങ്കൊമ്പിൻെറ ഹാസ്യ മാന്ത്രികം - രാത്രി 9.30 പാപ്പനംകോട് ദർശന ഓഡിറ്റോറിയം: ലോട്ടറി ഏജൻറ്സ് അൻഡ് സെല്ലേഴ്സ് യൂനിയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ -രാവിലെ 10.00 പൂന്തുറ പുതുക്കാട്ടിൽ ഓഡിറ്റോറിയം: വിസ്‌ഡം ഇസ്‍ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളിച്ചങ്ങാടം ബാലസമ്മേളനം - രാവിലെ 9:30 പരിപാടികൾ നാളെ ----------------- തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവെൽ അരങ്ങ് തിരുവരങ്ങ് -വൈകു 6.45 പൂന്തുറ ശ്രീ ശാസ്താക്ഷേത്രം: മണ്ഡല ചിറപ്പ് ആറാട്ട് മഹോത്സവം ഡാൻസ്- രാത്രി 9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story