Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2019 5:03 AM IST Updated On
date_range 23 Dec 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഇന്ദിരാഭവൻ: കെ. കരുണാകരൻ അനുസ്മരണം, രമേശ് ചെന്നിത്തല, കെ. മുരളീധരൻ -9.30 തൈക്കാട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂ ള്‍: കേരളോത്സവം സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം നടി വിന്ദുജാ മേനോന്‍ -3.30 പ്രസ്ക്ലബ്: വൈലോപ്പിള്ളി അനുസ്മരണവും പുസ്തക പ്രകാശനവും -5.00 ആറ്റുകാൽ ക്ഷേത്ര കോമ്പൗണ്ട്: ശബരി -ചെറുകിട വ്യവസായ ഉൽപന്ന വിപണന മേള -10.00 പൂന്തുറ ശ്രീശാസ്ത ക്ഷേത്രം: മണ്ഡല ചിറപ്പ് ആറാട്ട് മഹോത്സവം -9.00 തൈക്കാട് ഗണേഷം: സൂര്യഫെസ്റ്റിവൽ, നങ്ങ്യാർകൂത്ത്, മഹാലക്ഷ്മി -6.45 കല്ലാട്ടുമുക്ക് ദി ഒാക്സ്ഫഡ് സ്കൂൾ: ട്രിവാൻഡ്രം യൂത്ത് കോണ്‍ക്ലേവ് -10.00 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: തിരുവനന്തപുരം കലാസാഹിത്യവേദി അവതരിപ്പിക്കുന്ന ഏകാങ്ക നാടകം, 'വേട്ട' -6.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story