Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 5:04 AM IST Updated On
date_range 22 Dec 2019 5:04 AM ISTഏകദിന സത്യഗ്രഹം
text_fieldsbookmark_border
വെള്ളറട: അമ്പൂരി പഞ്ചായത്തിൻെറ വികസന മുരടിപ്പിലും മലയോര ഹൈവേയില്‍നിന്ന് അമ്പൂരി പഞ്ചായത്തിനെ ഒഴിവാക്കിയതടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ചും നടത്തി. എ.ഐ.സി.സി സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ് തോമസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, അന്‍സജിത റസ്സല്‍, ആര്‍. വത്സലന്‍, ബി.ആര്‍.എം. ബഷീര്‍, പി.എ. അബ്രഹാം, എസ്. വിജയചന്ദ്രന്‍, വാഴിച്ചല്‍ തോമസ്, പന്ത ഷാജി, ഒ.സി. ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story