വിമാനത്താവളത്തിലെ ഫ്ലൈഓവറിൽനിന്ന്​ പെരുമ്പാമ്പിനെ പിടികൂടി

05:04 AM
15/12/2019
ശംഖുംമുഖം: തിരുവനന്തപുരം . ചാക്കയിൽനിന്ന് രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്ക് പോകുന്ന ഫ്ലൈഓവറിനടിയിലാണ് പെരുമ്പാമ്പിനെ കണ്ടത്. പെരുമ്പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് ശ്രദ്ധയിൽപെട്ട സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിലേക്ക് അറിയിച്ചതിനെതുടർന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ക്യാപ്ഷൻ IMG-20191214-WA0158.jpg വിമാനത്താവളത്തിൽനിന്ന് പിടികൂടിയ പെരുമ്പാമ്പ്
Loading...