അറബിക് ടീച്ചർ അഭിമുഖം

05:04 AM
15/12/2019
കഴക്കൂട്ടം: കണിയാപുരം ഗവ. യു.പി.എസിൽ ഒഴിവുള്ള അറബിക് ടീച്ചർ തസ്തികയിലേക്ക് 18ന് രാവിലെ 11ന് അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് അധികൃതർ അറിയിച്ചു.
Loading...