Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2019 5:03 AM IST Updated On
date_range 15 Dec 2019 5:03 AM ISTപരിപാടി ഇന്ന്
text_fieldsbookmark_border
പ്രസ് ക്ലബ് ഹാൾ: സാഹിത്യകേരളം പുരസ്കാര സമർപ്പണം -വൈകു.4 എ.കെ.ജി.ഹാൾ: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫിസേഴ്സ് ഫെഡറേഷൻ അഞ്ചാം സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ -വൈകു.10 കോട്ടയ്ക്കകം മാർഗി നാട്യഗൃഹം: ദേശീയ ബാലശ്രീ അവാർഡ് ജേതാവ് മാർഗി എം. മധുരിമ അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത് -വൈകു. 6 വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സൻെറർ: വുമൺ ഡഫ് ഫൗണ്ടേഷൻ ഓഫ് തിരുവനന്തപുരം സംഘടന ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ -രാവി. 10 വൈലോപ്പിള്ളി സംസ്കൃതിഭവൻ: ഹിമാലയ ഋഷി സംഗമം ചോദ്യോത്തര വേള -ഉച്ച. 12.30 ഗണേശം: സൂര്യ ഫെസ്റ്റിവൽ ബൈബിൾ വിചാരം ഡോ. പി.ജെ. അലക്സാണ്ടർ -വൈകു. 6.45
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story