Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജമാഅത്തുകൾ...

ജമാഅത്തുകൾ പ്രതിഷേധറാലി സംഘടിപ്പിച്ചു

text_fields
bookmark_border
കഴക്കൂട്ടം: പൗരത്വ ബില്ലിനെതിരെ വിവിധ മുസ്ലിം . മതത്തിൻെറ പേരിൽ ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വബിൽ നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാറിൻെറ നീക്കം സംഘടിതമായി ചെറുത്തു തോൽപ്പിക്കുമെന്ന് വിവിധ മഹല്ലുകളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ പ്രഖ്യാപിച്ചു. കഴക്കൂട്ടം മുസ്ലിം ജമാഅത്തിൽ നടന്ന പ്രതിഷേധ പരിപാടി ജമാഅത്ത് ഇമാം ഹാരിസ് റഷാദി നേതൃത്വം നൽകി. ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ നടന്ന പ്രതിഷേധ പരിപാടിക്ക് ചീഫ് ഇമാം ജാബിർ മന്നാന്നി ചുള്ളാളം നേതൃത്വം നൽകി. ശ്രീകാര്യം മുസ്ലിം ജമാഅത്തിൽ നടന്ന പ്രതിഷേധ പരിപാടി ചീഫ് ഇമാം ഉവൈസ് അമാനി നേതൃത്വം നൽകി. പ്രതിഷേധ പരിപാടികളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. Rali 1 ക്യാപ്ഷൻ: ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ നടന്ന പ്രതിഷേധറാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story