Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2019 11:33 PM GMT Updated On
date_range 13 Dec 2019 11:33 PM GMTൈക്രംബ്രാഞ്ച് ശിൽപശാല
text_fieldsbookmark_border
തിരുവനന്തപുരം: ൈക്രംബ്രാഞ്ചിൻെറ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി ൈക്രംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് ശിൽപശാല സംഘടിപ്പിച്ചു. റിസർവ് ബാങ്കിൻെറ സഹകരണത്തോടെ നടത്തിയ ശിൽപശാല സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ൈക്രംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിൽ റിസർവ് ബാങ്ക് ജനറൽ മാനേജർ സെഡ്രിക് ലോറൻസ്, ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ്, മാർക്കറ്റിങ് ഇൻറലിജൻസ് യൂനിറ്റ് മാനേജർ ആതിര ബാബു, ലീഗൽ അഡ്വൈസർ അൻഡ്രൂ ജോസഫ് എന്നിവർ ബാങ്കിങ് മേഖലയിലെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. photo: crime branch ഫോട്ടോ ക്യാപ്ഷൻ റിസർവ് ബാങ്കുമായി ചേർന്ന് ൈക്രംബ്രാഞ്ച് നടത്തിയ ശിൽപശാല സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story