Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാൾ: ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം മുഖ ്യമന്ത്രി പിണറായി വിജയൻ -വൈകു. 5.00 മ്യൂസിയം ഓഡിറ്റോറിയം: ലോക പൈതൃക വാരാഘോഷം ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി - രാവിലെ 11.00 മാസ്കറ്റ് ഹോട്ടൽ: കുടുംബശ്രീയും കിലയും സംയുക്തമായി വയോജന സൗഹൃദ സമൂഹം ദ്വിദിന ശിൽപശാല ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -രാവിലെ 10.00 നിയമസഭ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ നാലാം നില: സെക്രട്ടേറിയറ്റിലെ കലാ-സാംസ്കാരിക സംഘടനായ ഉണർവിൻെറ ആഭിമുഖ്യത്തിൽ കരകൗശല വസ്തുക്കളുടെയും നാണയങ്ങളുടെയും പ്രദർശനം -ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -രാവിലെ 8.30 കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ: കേരള പുലയർ മഹാസഭയുടെ 48ാം സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ച -രാവിലെ 10.00 ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് വൽസൻ തമ്പുവിൻെറ പ്രഭാഷണം -വൈകു. 6.45
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story