Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രമേഹ ബോധവത്​കരണ...

പ്രമേഹ ബോധവത്​കരണ പരിപാടി

text_fields
bookmark_border
തിരുവനന്തപുരം: ലോക പ്രമേഹദിനത്തിൽ പി. കേശവദേവ് ട്രസ്റ്റും ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റലും സംയുക്തമായ ി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി പൂജപ്പുര പാർക്ക് നീലവെളിച്ചത്താൽ അലങ്കരിച്ചു. ലോക പ്രമേഹദിനം ആചരിക്കുന്നത് ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻെറ നിർദേശപ്രകാരമാണ്. ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻെറ കേരളത്തിലെ അംഗീകൃത പ്രമേഹ ചികിത്സാകേന്ദ്രമാണ് ജ്യോതിദേവ്സ്. ഇൗവർഷത്തെ പ്രമേഹമാസാചരണത്തിൻെറ വിഷയം കുടുംബസംബന്ധമായതിനാലാണ് കുടുംബങ്ങളുടെ നിത്യസന്ദർശന സ്ഥലമായ പൂജപ്പുര പാർക്ക് 'ബ്ലൂ ലൈറ്റിങ്ങി'നായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story