Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
നേമം: ജനമൈത്രി പൊലീസും പുന്നമൂട് സ്‌കൂള്‍ എസ്.പി.സി യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ചു. നിരവധിപേര്‍ ക്യാമ്പ ് പ്രയോജനപ്പെടുത്തി. ശ്രീചിത്ര മെഡിക്കല്‍ സൻെററിലേക്കാണ് രക്തം ശേഖരിച്ചത്. സി.ഐ ബൈജു എല്‍.എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.വി അനിത, നേമം സ്റ്റേഷന്‍ പി.ആര്‍.ഒ എസ്.ബി മതിമാന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story