Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:03 AM IST Updated On
date_range 17 Nov 2019 5:03 AM ISTനഗരസഭ കേരളോത്സവം സമാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ-കേരളോത്സവത്തിൻെറ സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനംചെയ്തു. നവംബർ 14, 15, 16 തീയതികളിൽ കോട്ടൺഹിൽ സ്കൂൾ, വിവിധ സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കലാമത്സരങ്ങൾ കോട്ടൺഹിൽ സ്കൂളിലും കായികമത്സരങ്ങൾ സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര മൈതാനം, വെള്ളയമ്പലം അക്വാട്ടിക് സൻെറർ എന്നിവിടങ്ങളിലാണ് നടന്നത്. കലാ-കായിക േപ്രമികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story