Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടി ഇന്ന്

പരിപാടി ഇന്ന്

text_fields
bookmark_border
കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ: 48ാം കേരള പുലയർ മഹാസഭാ സംസ്ഥാന സമ്മേളനം, ഉദ്ഘാടനം -ഡി. രാജ 5.30ന് ഹോട്ടൽ അപ്പോളോ ഡിമോറ ോ: കാട്ടാന സംരക്ഷണ ശിൽപശാല -രാവിലെ 9.15ന് വഴുതക്കാട് ടാഗോർ തിയറ്റർ: എസ്.ബി.ഐ സർഗോത്സവ് 2019 - രാവിലെ 10.30ന് ആനയറ ഐ.എം.എ ക്ലബ്: ദേശീയ മറവിരോഗ പഠന സമ്മേളനം സമാപനം -വൈകു. 4ന് സൂര്യകാന്തി ഒാഡിറ്റോറിയം: കേരള വളൻററി ട്രെയിനിങ് പ്രോഗ്രാം, നവമാധ്യമങ്ങളിലൂടെയുള്ള സാമൂഹിക ഇടപെടൽ-സംവാദം -വൈകു.4ന് തൈക്കാട് പൊലീസ് ഗ്രൗണ്ട്: ചിന്മയ സൗരഭം, ഹിന്ദുമഹാസമ്മേളനം -രാവി.9.30ന് എം.എൻ.വി.ജി അടിയോടി ഹാൾ: വിശ്വപ്രഭ വിദ്യാഭ്യാസ- കലാസാംസ്‌കാരിക സമ്മേളനം -രാവിലെ.9.30ന് സ്റ്റാച്യു വൈ.ഡബ്ല്യു.സി.എ: എസൻസിൻെറ യുക്തിചിന്ത സെമിനാർ -ഉച്ച. 2ന് വട്ടിയൂർക്കാവ് എം. കൃഷ്‌ണപിള്ള നഗർ: സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് -രാവി. 9ന് തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ, ആധ്യാത്മിക പ്രഭാഷണം - വൈകു.6.45ന് പുത്തൻചന്ത ഗാന്ധാരിയമ്മൻ കോവിൽ: സ്വാമി ദുർഗാനന്ദ സരസ്വതിയുടെ അഷ്ടവക്ര മഹാഗീതാ യജ്ഞം -വൈകു.4ന് കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ: ദർപ്പണ നൃത്യക്ഷേത്രയുടെ നൃത്തോത്സവം -വൈകു.6.15ന് വെട്ടുകാട് പള്ളി: വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ, വിശ്വാസപ്രഖ്യാപന റാലി -7ന്, വചനപ്രഘോഷണം -വൈകു. 5ന് ഉള്ളൂർ എൻ.എസ്.എസ് കരയോഗ ഹാൾ: സംഗീതിക പ്രതിമാസ കൂട്ടായ്മ -വൈകു. 5ന് പൂജപ്പുര ഉണ്ണിനഗർ റസിഡൻറ്സ് അസോസിയേഷൻ ഹാൾ: ആർ.ജനീബായി സ്‌മാരക സ്ത്രീരത്‌ന പുരസ്‌കാര സമർപ്പണം -രാവി.10.30ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story