Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർഗവായന സമ്പൂർണവായന...

സർഗവായന സമ്പൂർണവായന പദ്ധതിക്കായി കലക്​ഷൻ പോയൻറ്​ ഇന്ന്​ മുതൽ

text_fields
bookmark_border
തിരുവനന്തപുരം: ജില്ല പഞ്ചായത്തിൻെറ സർഗവായന സമ്പൂർണ വായന പദ്ധതിക്കായി കലക്ഷൻ പോയൻറ് ആരംഭിക്കുന്നു. പട്ടത്തു ള്ള ജില്ലപഞ്ചായത്ത് ഓഫിസിൽ ചൊവ്വാഴ്ച മുതൽ കലക്ഷൻ പോയൻറ് ആരംഭിക്കും. രാവിലെ 11ന് തിരുവനന്തപുരം ജില്ലപഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story