മൊഴി രണ്ടാം വാർഷികാഘോഷം ഇന്ന്​

05:03 AM
09/11/2019
തിരുവനന്തപുരം: മൊഴി സാഹിത്യ കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷവും ആവിഷ്കാര സ്വാതന്ത്ര്യവും ഇന്ത്യൻ എഴുത്തുകാരും എന്ന വിഷയത്തിൽ സെമിനാറും ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കും. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉദയകുമാറിൻെറ രചനകൾ എന്ന പുസ്തകത്തിൻെറ പ്രകാശനം നടക്കും.
Loading...