Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:03 AM IST Updated On
date_range 9 Nov 2019 5:03 AM ISTപരിപാടികൾ ഇന്ന് -1
text_fieldsbookmark_border
ടാഗോർ ഹാൾ: എസ്.ബി.ഐ ഓഫിസേഴ്സ് യോഗം ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി -രാവിലെ 9.30 മാനവീയം വീഥി: ജർമൻ സാംസ്‌കാരികകേന ്ദ്രം സംഘടിപ്പിക്കുന്ന ബർലിൻ മതിലിൻെറ പതനം വിവരിക്കുന്ന ഫോട്ടോ പ്രദർശനം- രാവിലെ 10.00 കാര്യവട്ടം കാമ്പസ്: കേരള യൂനിവേഴ്സിറ്റി കോമേഴ്‌സ് വകുപ്പ് അലുമ്നി അസോസിയേഷൻ സംഘടിപ്പിക്കുന്ന 'മെറിറ്റ് ഡേ' ഉദ്ഘാടനം വൈസ് ചാൻസലർ-11.00 സത്യൻ സ്മാരക ഹാൾ: കേരള കൾച്ചറൽ ഫോറത്തിൻെറ ആഭിമുഖ്യത്തിൽ സത്യൻെറ 107ാമത് ജന്മദിനാഘോഷം വി.കെ. പ്രശാന്ത് എം.എൽ.എ- വൈകിട്ട് 3.30 അയ്യങ്കാളി ഹാൾ: സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സത്യൻ നാഷനൽ ഫിലിം അവാർഡ് നൈറ്റ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകീട്ട് 6.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story