വൈദ്യുതി മുടങ്ങും

05:03 AM
09/11/2019
തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷൻെറ കീഴിലുള്ള വലിയശാല ഗ്രാമം നമ്പര്‍ 1 ട്രാന്‍സ്ഫോര്‍മര്‍ എ.ബി.സി കേബിള്‍ പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. പോപ്പുലര്‍, ഹൗസിങ് ബോര്‍ഡ്, മേട്ടുക്കട ട്രാന്‍സ്ഫോര്‍മർ പരിധിയിൽ 11ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയും പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷൻെറ കീഴില്‍ പീപ്പിള്‍ ട്രാന്‍സ്ഫോര്‍മറിൻെറ പരിധിയില്‍ 11ന് രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ .
Loading...