Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:02 AM IST Updated On
date_range 30 Oct 2019 5:02 AM ISTകവിത-കഥ ചർച്ച
text_fieldsbookmark_border
തിരുവനന്തപുരം: എംറ്റൈ ൈററ്റേഴ്സ് ഫോറത്തിൻെറ (എം.ടി.െഎ.ഇ -മലയാളം, തമിഴ്, ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരുടെ ഫോറം) 115ാമത് പ്രതിമാസ സമ്മേളനം നടന്നു. പ്രസിഡൻറ് പ്രഫ. ജി.എൻ. പണിക്കർ അധ്യക്ഷത വഹിച്ചു. ക്ലാപ്പന ഷണ്മുഖൻ, വി.ജി. പുഷ്കിൻ, പി.കെ.ജയരാജൻ, സുജാകൃഷ്ണ എന്നിവർ മലയാളം കവിതകളും ജസിന്ത മോറിസ്, ഡോ. ജി. രാജേന്ദ്രൻപിള്ള, അേമാഘ പവിത്രൻ, ഫെലിക്സ് ജൊഫ്രി, വിതുര വി. അശോക്, സുഗത്, ആർ. റോബ്സൻ എന്നിവർ ഇംഗ്ലീഷ് കവിതകളും എം.എസ്.എസ് മണിയൻ തമിഴ് കവിതയും അവതരിപ്പിച്ചു. പ്രഫ. വി.എസ്. വിജയമോഹനൻ, കരുമം എം.നീലകണ്ഠൻ, ദിനകവി, ശ്യാം സന്ധ്യാലയം എന്നിവർ മലയാളം കഥകൾ അവതരിപ്പിച്ചു. ചർച്ചയിൽ പാലോട്ട് വാസുദേവൻ, ഡോ. ജി. ജയകുമാർ, അജിത് സുന്ദർ.ജി എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story