Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:02 AM IST Updated On
date_range 30 Oct 2019 5:02 AM ISTകുട്ടികളുടെ ദേശീയ പരിസ്ഥിതി ഉച്ചകോടി
text_fieldsbookmark_border
തിരുവനന്തപുരം: ശനിയാഴ്ച പട്ടം സൻെറ് മേരീസ് സ്കൂളിൽ നടക്കും. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നെതന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോക്ടർ സി.സി. ജോൺ പറഞ്ഞു. വായു, ജലം, ഭൂമി, പരിസ്ഥിതി എന്നിവയാണ് കുട്ടികൾ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ വിഷയങ്ങൾ. സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടർ മുഹമ്മദ് അലി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സാഹിത്യകാരി റോസ്മേരി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചക്കകം സ്കൂൾകൾക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 944 766 1834.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story