Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാറ്റ്​ നോട്ടീസുകൾ...

വാറ്റ്​ നോട്ടീസുകൾ പിൻവലിക്കുക -വ്യാപാരി വ്യവസായി ഏകോപന സമിതി

text_fields
bookmark_border
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നതിൻെറ ഭാഗമായി സെക്രേട്ടറിയറ്റ് നടയിൽ പ്രകടനവും ധർണയും നടത്തും. പ്രകടനം രാവിലെ പത്തിന് പാളയം ആശാൻ സ്ക്വയറിൽ നിന്നാരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എല്ലാ വ്യാപാരികളും പത്തിന് പാളയത്ത് എത്തണമെന്നും വാഹനങ്ങർ ഇൗഞ്ചക്കൽ റോഡിൽ പാർക്ക് ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു. െഎ.എൻ.ടി.യു.സി രണ്ട് മിനിറ്റ് റോഡ് ഉപരോധിക്കും തിരുവനന്തപുരം: വാളയാർ ദുരന്തത്തിലുണ്ടായ രാഷ്ട്രീയ ഇടപെടലിനെതിരെ ബഹുജന മനഃസാക്ഷി ഉണർത്താൻ ചൊവ്വാഴ്ച രാവിലെ 11 മുതൽ െഎ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം ആർ. ശങ്കർ പ്രതിമക്ക് സമീപം രണ്ട് മിനിറ്റ് റോഡ് ഉപരോധിക്കുമെന്ന് പ്രസിഡൻറ് വി.ആർ. പ്രതാപൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story