Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTവാളയാർ: മഹിള മോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വാളയാർകേസില്‍ പ്രതികൾക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ സര്‍ക്കാറിൻെറ നടപടിയില്‍ പ്രതിഷേധിച് ച് മഹിള മോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സംഘടന സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡൻറ് വി.ടി. രമ ഉദ്ഘാടനം ചെയ്തു. വാളയാര്‍ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ ജയന്തി, ഹേമലത, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷ്, മഹിള മോര്‍ച്ച ജില്ലപ്രസിഡൻറ് ബിന്ദു, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സന്ധ്യ, സ്വപ്ന സുദര്‍ശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story